|
admin
|
 |
« on: May 12, 2009, 01:11:16 PM » |
|
നിങ്ങളുടെ ബ്ലോഗിനെയും നിങ്ങളെയും പറ്റി ഇവിടെ പറയൂ.
|
|
|
|
|
Logged
|
|
|
|
|
Lal
|
 |
« Reply #1 on: May 12, 2009, 01:55:50 PM » |
|
ബൂലോക സഭാ അധ്യക്ഷനും ആശ്രമത്തിന്റെ അഡ്മിനിയുമായ ഡോക്ടര്‍ ജയിംസ് ബൂലോകത്തിനായി നല്‍കുന്ന പുതിയ സംഭാവനയാണ് ഈ ഓപ്പണ്‍ ഫോറമായ ബൂലോകം . എല്ലാ ബൂലോകരും ഇതില്‍ അംഗങ്ങള്‍ ആകുകയും താങ്കളുടെ സംഭാവനകള്‍ നല്‍കുകയും ചെയ്യും എന്ന് കരുതട്ടെ . നല്ല നല്ല ചിന്തകളും അഭിപ്രായങ്ങളും ഇതില്‍ നിന്നും ഉരുവാകും എന്ന് പ്രത്യാശിച്ചുകൊണ്ട് ഞാന്‍ ഈ ഫോറം ഉദ്ഘാടനം ചെയ്യുന്നതായി അറിയിക്കുന്നു .  ജയഹോ
|
|
|
|
|
Logged
|
|
|
|
|
admin
|
 |
« Reply #2 on: May 12, 2009, 01:59:54 PM » |
|
ഈ ഫോറത്തിന്റെ ഗ്ലോബല്‍ മോഡറേറ്ററായ ആശ്രമാധിപതി ശ്രീ കാപ്പിലാന്‍ സ്വാമിക്ക് സ്വാഗതം.
|
|
|
|
|
Logged
|
|
|
|
|
Lal
|
 |
« Reply #3 on: May 12, 2009, 02:52:40 PM » |
|
വിപ്ലവാരിഷ്ടം മൂവന്തിക്ക് കവലയില്‍ കൂടിയ ജനത്തിന് കണ്ണിനു കൗതുകമായിരുന്നു തെങ്ങുകയറ്റക്കാരന്‍ രാമന്റെ വിപ്ലവാവേശം രാജന്റെ തൈലക്കടയില്‍ കുറച്ചു മുന്‍പേ രാമന്‍ കയറിയത് കണ്ടവരുണ്ട് പത്ത് രൂപാ കൊടുത്താല്‍ രാജന്‍ കൊടുക്കും ഒരു ഗ്ലാസ് വിപ്ലവാരിഷ്ടം ബീവറെജസിന് മുന്നില്‍ കാവല്‍ കിടക്കാതെ രാമനും തന്റെ തണുത്ത ചിന്തകളെ തിളപ്പിക്കാം തലയിലെ വട്ടക്കെട്ടിനുള്ളില്‍ താഴിട്ടു പൂട്ടിയിട്ട വിപ്ലവത്തെ പുറത്തു ചാടിക്കാം വരാന്‍ പോകുന്ന സ്വര്‍ഗരാജ്യത്തെ വരവേല്‍ക്കാം എത്ര ഈയം ഉരുക്കി ഒഴിച്ചാലും കണ്ണു തുറക്കാത്ത ദൈവങ്ങളെ കണ്ണും പൂട്ടി ചീത്ത വിളിക്കാം സരസ്വതിയുടെയോ പാര്‍വ്വതിയുടെയോ മുലകളെപ്പറ്റി വാതോരാതെ സംസാരിക്കാം പച്ചവെള്ളം കൊണ്ട് വീഞ്ഞുണ്ടാക്കിയ ക്രിസ്തുവിനെ സരസനോ മല്യയോ ആയി വാഴിക്കാം കന്യകയായ മറിയ എങ്ങനെ ഗര്‍ഭിണിയായി എന്ന് അടുത്ത് നില്‍ക്കുന്ന പൂക്കാരി മാളുവിന്റെ കവിളില്‍ നുള്ളി ചോദിക്കാം മുതലാളിത്വ വാഴ്ചക്കെതിരെ കൈ ഉയര്‍ത്തി സംസാരിക്കാം അല്ലെങ്കില്‍ 1947 എന്ത് സംഭവിച്ചു ഇപ്പോള്‍ എന്ത് സംഭവിക്കുന്നു എന്നും ചോദിക്കാം ആരും കേസിനും വഴക്കിനും പോകില്ല ആരും രാമുവിനെ ശ്രദ്ധിക്കില്ല കാരണം അവന്‍ കള്ളുകുടിയന്‍ വെളിവില്ലാതെ സംസാരിക്കുന്നവന്‍ അവനു വേണ്ടി ആരും വാദിക്കില്ല അവന്റെ വാദം എങ്ങും ഒരിക്കലും ജയിക്കില്ല അവന്റെ മുന്നിലെ മുതലാളി തൈലക്കടക്കാരന്‍ രാജനാകാം പലചരക്ക് കടക്കാരന്‍ തങ്കച്ചനാകാം അല്ലെങ്കില്‍ ചന്തയിലെ മീന്‍കാരന്‍ ഷംസാകാം അവന്‍ കണ്ട അവരുടെ കയ്യിലെ മുഷിഞ്ഞ നോട്ടുകളാകാം അവരെ മുതലാളികളാക്കിയത്
വിപ്ലവം ജയിക്കട്ടെ ഈങ്കിലാബ് സിന്ദാബാദ് http://kaappilaan.blogspot.com
|
|
|
|
|
Logged
|
|
|
|
fasirstfa
Newbie

Posts: 3
|
 |
« Reply #4 on: May 13, 2009, 08:11:16 AM » |
|
|
|
|
|
|
Logged
|
|
|
|
njaan
Newbie

Posts: 12
|
 |
« Reply #5 on: May 17, 2009, 10:25:33 PM » |
|
കാപ്പിലാന്‍ ഒരു സഗാവാണോ?  : 
|
|
|
|
|
Logged
|
|
|
|
|
Lal
|
 |
« Reply #6 on: May 18, 2009, 08:52:08 AM » |
|
സഖാവ് കാപ്പിലാന്‍ സിന്ദാബാദ് . വിപ്ലവാരിഷ്ടം സിന്ദാബാദ് 
|
|
|
|
|
Logged
|
|
|
|
njaan
Newbie

Posts: 12
|
 |
« Reply #7 on: May 18, 2009, 09:23:14 AM » |
|
സഗാവ് ഞാൻ സിന്ദാബാദ്..! സഗാവ് ആചാര്യൻ സിന്ദാബാദ്! 
|
|
|
|
|
Logged
|
|
|
|
ഷാരോണ്
Newbie

Posts: 1
|
 |
« Reply #8 on: June 03, 2009, 01:35:13 AM » |
|
ഞാന്‍ ഷാരോണ്‍.....ബ്ലോഗ്ഗിങ്ങില്‍ പുതുമുഖം... വായനയില്‍ അസ്കിത ഉണ്ട... എഞ്ചിനീയറിംഗ് കഴിഞ്ഞു ...സാമ്പത്തിക മാന്ദ്യം കാരണം വീട്ടില്‍ കുത്തി ഇരിപ്പന്നെ... http://urakke.blogspot.com/ഇതെന്റെ ബ്ലോഗ്...വന്നു കണ്ട് ഒന്നു കമന്റി പോയാല്‍ ബഹു സന്തോഷം....
|
|
|
|
|
Logged
|
|
|
|
|
Acharyan
|
 |
« Reply #9 on: June 07, 2009, 05:27:59 AM » |
|
ഹാവൂ, സമാധാനമായീ............
|
|
|
|
|
Logged
|
|
|
|
YOONUS
Newbie

Posts: 1
|
 |
« Reply #10 on: June 14, 2009, 07:14:40 AM » |
|
hey..... :)njaan yoonus boolokathu puthiya alaanu ketto oru blogundakkiyittundu vaayanayodu thaalparyamundu.p-nne ente blog ente manassil enikku thonnunna nalla kaaryangal athu kathayaakaam,kavithayaakaam,oramakalaakaam,njaan oru pravaasiyaanu joli thirakkinidayil blogaanulla samayam valare kuravu. ithupole commentukal malayaalathilaakkan enthaanu cheyyendathu.
http.//manchuthulli.blogspot.com/
|
|
|
|
|
Logged
|
|
|
|
|
admin
|
 |
« Reply #11 on: June 14, 2009, 08:37:58 AM » |
|
http://manchuthulli.blogspot.com/ ഇതാണോ ബ്ലോഗിന്റെ അഡ്രസ്സ്? ബ്ലോഗിലെഴുതുന്നതുപോലെ തന്നെ ഇവിടെയും എഴുതാമല്ലൊ!
|
|
|
|
« Last Edit: June 14, 2009, 08:40:02 AM by admin »
|
Logged
|
|
|
|
|