| Boolokam |
|
September 10, 2010, 01:56:50 AM
|
|||
|
|||
| News: SMF - Just Installed! |
| Home | Help | Search | Login | Register |
|
1
ബ്ലോഗുകള്‍ / റിയാലിറ്റി കഥാമത്സരത്തില്‍ ആരു ജയിക്കും? / Re: തോന്ന്യാശ്രമത്തിലെ റിയാലിറ്റി കഥാ മത്സരത്തില്‍ ആരു ജയിക്കും?
on: June 14, 2009, 08:41:45 AM
|
||
| Started by admin - Last post by admin | ||
|
രണ്ടാമത്തെ റൌണ്ടിലും വാഴയാണല്ലോ മുമ്പിൽ നിൽക്കുന്നത്!
|
||
|
2
on: June 14, 2009, 08:37:58 AM
|
||
| Started by admin - Last post by admin | ||
|
http://manchuthulli.blogspot.com/
ഇതാണോ ബ്ലോഗിന്റെ അഡ്രസ്സ്? ബ്ലോഗിലെഴുതുന്നതുപോലെ തന്നെ ഇവിടെയും എഴുതാമല്ലൊ! |
||
|
3
on: June 14, 2009, 07:14:40 AM
|
||
| Started by admin - Last post by YOONUS | ||
|
hey.....
:)njaan yoonus boolokathu puthiya alaanu ketto oru blogundakkiyittundu vaayanayodu thaalparyamundu.p-nne ente blog ente manassil enikku thonnunna nalla kaaryangal athu kathayaakaam,kavithayaakaam,oramakalaakaam,njaan oru pravaasiyaanu joli thirakkinidayil blogaanulla samayam valare kuravu. ithupole commentukal malayaalathilaakkan enthaanu cheyyendathu. http.//manchuthulli.blogspot.com/ |
||
|
4
on: June 08, 2009, 01:12:18 PM
|
||
| Started by Acharyan - Last post by admin | ||
|
ആചാര്യന്‍ മീറ്റിനു പോകുന്നുണ്ടോ?
എനിക്കു വരാന്‍ പറ്റില്ല. എന്നെങ്കിലും ഒരു മീറ്റിനു പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. |
||
|
5
ബൂലോകത്തു നിന്നുമുള്ള പുസ്തകങ്ങള്‍ / ബൂലോകത്തുനിന്നുമുള്ള പുസ്തകങ്ങള്‍ / Re: കാപ്പിലാന്റെ നിഴല്‍ ചിത്രങ്ങള്‍
on: June 07, 2009, 05:45:16 AM
|
||
| Started by admin - Last post by Acharyan | ||
|
കവിക്കും നിഴല്‍ച്ചിത്രങ്ങള്‍ക്കും ആശംസകള്‍
![]() |
||
|
6
on: June 07, 2009, 05:43:37 AM
|
||
| Started by Acharyan - Last post by Acharyan | ||
![]() 'ആദ്യാക്ഷരി' അപ്പു തുടക്കമിട്ട ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ ബ്ലോഗ് മീറ്റ് ഒടുവില്‍ വേദി തീരുമാനിച്ചു. ചെറായി ബീച്ചില്‍ ജൂലൈ 26-നാണ് സമ്മേളനം. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രാ സൗകര്യമാണ് ചെറായിയെ പ്രിയമാക്കിയത്. ഗള്‍ഫില്‍ നിന്ന് അവധിക്കു വരുന്ന ബ്ലോഗര്‍മാരും നാട്ടിലുള്ള ബ്ലോഗര്‍മാരും ഒന്നിക്കുന്ന സമ്മേളനത്തിനു ഹരീഷ് തൊടുപുഴ, ഇക്കാസ്, നിരക്ഷരന്‍, ലതി, അനില്‍@ബ്ലോഗ് തുടങ്ങി അനേക ബ്ലോഗര്‍മാര്‍ ഒത്തു ചേര്‍ന്ന് സ്വാഗതമരുളും. ഇതു സംബന്ധിച്ച് ചര്‍ച്ച ഹരീഷ് തൊടുപുഴയുടെ 'കല്യാണ സൗഗന്ധികം' ബ്ലോഗില്‍ http://kalyanasaugandikam.blogspot.com/2009/06/blog-post.html |
||
|
7
ബ്ലോഗുകള്‍ / റിയാലിറ്റി കഥാമത്സരത്തില്‍ ആരു ജയിക്കും? / Re: തോന്ന്യാശ്രമത്തിലെ റിയാലിറ്റി കഥാ മത്സരത്തില്‍ ആരു ജയിക്കും?
on: June 07, 2009, 05:31:22 AM
|
||
| Started by admin - Last post by Acharyan | ||
|
രണ്ടാം റൗണ്ട് ആവേശകരമായി തുടരുന്നു. ഇത്തവണ വേറിട്ട ശൈലിയിലുള്ള ഒട്ടേറെ കഥകള്‍ രംഗത്തു വന്നു; കഥാകൃത്തുക്കളും. എന്തും സംഭവിക്കാം.... :
![]() |
||
|
8
on: June 07, 2009, 05:29:39 AM
|
||
| Started by njaan - Last post by Acharyan | ||
|
ഞാനും ഇവിടൊക്കെ ഉണ്ട് കുഴപ്പമാണോ കാപ്പിലാനെ
|
||
|
9
on: June 07, 2009, 05:27:59 AM
|
||
| Started by admin - Last post by Acharyan | ||
|
ഹാവൂ, സമാധാനമായീ............
|
||
|
10
on: June 03, 2009, 01:35:13 AM
|
||
| Started by admin - Last post by ഷാരോണ് | ||
|
ഞാന്‍ ഷാരോണ്‍.....ബ്ലോഗ്ഗിങ്ങില്‍ പുതുമുഖം...
വായനയില്‍ അസ്കിത ഉണ്ട... എഞ്ചിനീയറിംഗ് കഴിഞ്ഞു ...സാമ്പത്തിക മാന്ദ്യം കാരണം വീട്ടില്‍ കുത്തി ഇരിപ്പന്നെ... http://urakke.blogspot.com/ ഇതെന്റെ ബ്ലോഗ്...വന്നു കണ്ട് ഒന്നു കമന്റി പോയാല്‍ ബഹു സന്തോഷം.... |
||