മഞ്ഞുപോലെ ഒരു സ്വപ്നം 3
അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ വരുന്നത്. ആദ്യമായാണ് അഭിലാഷ് ലണ്ടനില്‍ വരുന്നത്. അവന്‍ എല്ലാവാരെയും പരിചയപ്പെടുന്നു. ആദ്യഭാഗം ഇവിടെ വായിക്കുക.
Scene 6
outdoor
A Hindu temple in London.
Evening
Abhilash, Nicola
Abhilash is in front of the temple(കയ്യില്‍ ഒരു മുല്ലപ്പൂ മാല)
Nicola is coming out from the temple. She is wearing a churi dar..!
Abhilash looks at her and he really is surprised to see her there.
He again looks at her.
Now she is wearing a saree and a blouse..!
He gets confused. He looks again and again.
She is just going past to him.
Abhilash:” Hi..Nicol..”
Niclola stops there.
Nicola:”Hi Abhi..!”
Abhilash:”How come you are here..?”
Nicola:” Me…? What you mean..?”
Abhilash:” I mean how come you are here…here.. in this temple..?”
Nicola:”Oh.. in this temple..okay ..this is a place I come every week..”
Abhilash:” Every week…! for what..?”
Nicola:”Abhi..don’t be silly..why do people come here..?”
Abhilash:”People come here to pray..”
Nicola:”Then I am also here to pray..!”
Abhilash:” I never expected to see you here..!”
Nicola:” Everything in life is unexpected Abhi..!”
Abhilash:” That is very true..!”
Nicola:”I always come here..this place gives me a pleasure..!”
Abhilash:”It gives me pleasure too Nicol..!”
Nicola:”Pleasure..in what way..?”
Abhilash:”I don’t know in what way..but you know..I knew
that you will be coming here every week..!”
Abhilash gives those flowers to her. She thankfully takes them. She smells it and the fragrance
lifts her spirits high.
Abhilash:”I want to tell you something ..Nicol..!”
Nicola:” Tell me Abhi.. what is that..?”
Abhilash:” I love you…!”
Nicola:” I was expecting to hear these words from you…!”
Abhilash:” Did you..?”
Nicola:” Yes.. I did…I always got that message from you Abhi..I was waitng for you always..Always in my life…
And..do you know something?”
Abhilash:”What..?”
Nicola:”You are the first person in my life to say these sweet words to me..!”
Abhilash and Nicola comes closer and the scene finishes before they get very closer.
സീന്‍ 7
തോമസ്സിന്റെ വീട്, അടുക്കള
മനു,സന്തോഷ്, ചേതന, സെറ്റപ്പ്
മനുവും സന്തോഷും അടുക്കളയില്‍. മനു വെറുതെ ഒരു കസേരയിലിരീക്കുന്നു. സന്തോഷ് ഉള്ളി അരിയുന്നു.
മനു: “എടാ സന്തോഷേ നീ വരുന്നോ എന്റെ കൂടെ ലണ്ട്ന്‍ ബ്രിഡ്ജില്‍..?”
സന്തോഷ്: “ഞാന്‍ വരുന്നില്ല..നീ തന്നെയങ്ങോട്ട് പോയേച്ചാല്‍ മതി..”
മനു: “അതെന്താ..?”
സന്തോഷ്: “മനൂ..ഞാന്‍ നിന്നോട് പണ്ടേ പറഞ്ഞിട്ടുള്ളതാ നിന്റെയീ ഒടുക്കത്തെ പരിപാടിക്കൊന്നും എന്നെ കിട്ടില്ലെന്ന്..
അന്ന് നിന്റെ കൂടെ ട്രഫാള്‍ഗര്‍ സ്ക്വയറില്‍ വന്നതോടെ എനിക്കു മതിയായി..!”
മനു: “എടാ ഇതു വേറെ…എനിക്കന്നു ദിവസം മാറിപ്പോയതുകോണ്ടല്ലേ അവളെയന്നു കാണാന്‍ കഴിയാതെ പോയത്…
എന്തായാലും അതു ചീറ്റി….എന്നാലിതങ്ങിനെയല്ല…”
സന്തോഷ്: “ഇതു പിന്നെങ്ങിനെയാ..?”
മനു: “ഇതെന്റെ പുതിയ ലൈനാ..ദിവസവും സമയവുമെല്ലാം കണ്‍ഫേംഡ്…ഞാനെന്റെ ബ്രൌണ്‍ ജാക്കറ്റ്, അവളവളുടെ
ബ്ലൂ ജാക്കറ്റ്….സൂക്ഷം പതിനൊന്നരക്ക് ലണ്ടന്‍ ബ്രിഡ്ജിന്റെ ഒത്ത മധ്യത്തില്‍ വച്ച് ഞങ്ങള്‍ തമ്മില്‍ കണ്ടു മുട്ടുന്നു…
നീ ദൂരെ മാറി നിന്നാല്‍ മതി കേട്ടോ…എനിക്കൊരു മോറല്‍ സപ്പോര്‍ട്ട്…!”
സന്തോഷ്: “എടാ മനുവേ..ഇങ്ങിനെപോയാല്‍ നിന്റെ കമ്പ്യൂട്ടറു ഞാന്‍ അടിച്ചു പോട്ടിക്കും…നിന്റെ ഒടുക്കത്തെ ഓര്‍ക്കൂട്ടും
ചാറ്റിംഗും…എടാ ഇതുകൊണ്ടൊന്നും ഈ ലോകത്ത് ഒരു കാര്യവും നടക്കാന്‍ പോകുന്നില്ല…”
മനു: “അപ്പോള്‍ നീ വരുന്നില്ല എന്നുള്ളത് ഉറപ്പ്…”
സന്തോഷ്: “ അതേ…ഉറപ്പ്..”
മനു: “നീ വരുന്നില്ലേങ്കില്‍ വേണ്ട…എനിക്കു വേറെ ആളെ കിട്ടുമോ എന്നു ഞാന്‍ നോക്കട്ടെ…”
(ചേതന അടുക്കളയിലേക്കു കടന്നു വരുന്നു)
മനു: “മോളേ ചേനേ..അല്ല ചേതനേ..മോളു ചേട്ടന്റെ കൂടെ ലണ്ടന്‍ ബ്രിഡ്ജുവരെ വരുന്നോ..? ഒരു മോറല്‍ സപ്പോര്‍ട്ടിന്..”
ചേതന: “അയ്യട..എന്താ ലണ്ടന്‍ ബ്രിഡ്ജു ക്ലീന്‍ ചെയ്യാന്‍ ആളിനെയെടുക്കുന്നോ..?”
(സന്തോഷ് ഉറക്കെ ചിരിക്കുന്നു. ചേതനയും ചിരിക്കുന്നു. മനു ചമ്മുന്നു.)
മനു: “അതേടീ..നീ ഭയങ്കര ‘ഷമാഷ’ക്കാരി തന്നെയാ..”
(സെറ്റപ്പ് പ്രവേശിക്കുന്നു)
സെറ്റപ്പ്:“ങാ ഹാ..എല്ലാവരും വളരെ സന്തോഷത്തിലാണല്ലോ…എന്താ വല്ല സെറ്റപ്പിനും പോസ്സിബിലിറ്റി ഉണ്ടോ..?”
മനു: “ഉണ്ടെങ്കില്‍…?”
സെറ്റപ്പ്:“ഉണ്ടെങ്കില്‍ ഞാന്‍ റെഡി…ഇന്നിനി ഞാന്‍ ഫ്രീയാ…ഈ ലണ്ടനിലുള്ള സര്‍വമലയാളികള്‍ക്കും എന്താവശ്യമുണ്ടെങ്കിലും
എന്നെ കോണ്ടാക്ട് ചെയ്താല്‍ മതിയെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ…”
സന്തോഷ്:“എട മനൂ..നീ സെറ്റപ്പിനെ കൂട്ടിക്കോ…”
സെറ്റപ്പ്:“വേണ്ട..വേണ്ട..മനുവിന്റെ കാര്യമാണെങ്കില്‍ ഞാനില്ല…അല്ലെങ്കിലും ഈ പെണ്ണു വിഷയത്തില്‍ ഞാന്‍ പണ്ടേ സ്വല്പം
പിന്നോക്കമാ…സ്മാളു വിഷയത്തിലാണല്ലോ ഞാന്‍ മുന്നോക്കം..”
ചേതന:“അന്നേരം സെറ്റപ്പു ചേട്ടനും വിവരം പിടികിട്ടി അല്ലേ…?”
സെറ്റപ്പ്:“പിന്നേ…കാള വാലുപൊക്കുമ്പോഴേ നമുക്കറിയാമല്ലോ…”
മനു:“എന്തിനാടാ..പശുവിനു ഒന്നിനുപൊകനായിരിക്കും…അല്ലേ…”
(എല്ലാവരും ചിരിക്കുന്നു)


വായിക്കുന്നുണ്ട്..തുടരൂ…
[...] മൂന്നാം ഭാഗം ഇവിടെ വായിക്കുക [...]
Leave a comment!
അനുഭവം »
“ബൂലോക ഉല്‍പ്പത്തി”
ദൈവം ബൂലോകത്തിനെ ഒരു കുന്നിന്റെ രൂപത്തില്‍ ഉണ്ടാക്കിയതിനു ശേഷം ഉറങ്ങുവാന്‍ പോയി.
പിറ്റേന്നു രാവിലെ ആ കുന്ന് മൊട്ടയാണെന്നു ദൈവം കണ്ടു..!
അവിടെ ഏകാന്തതയും വിരഹവും വിളയാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ ദൈവം അഞ്ജലി ഓള്‍ഡ് ലിപി, യൂണി കോഡ്,
വരമൊഴി, ഇളമൊഴി തുടങ്ങിയ മാരികളെയും മന്ത്രങ്ങളെയും ആ കുന്നിലേക്ക് അഴിച്ചുവിട്ടു..!
എന്നിട്ട് വീണ്ടും ദൈവം …
കഥ »
പിശാചിന്റെ നമ്പര്‍
ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാനയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാന്‍ മൂന്നു …
കവിത »
ചൂണ്ട
ജീവിതപ്പുഴ നിറഞ്ഞൊഴുകി.
അയാളുടെ ചൂണ്ടയിലന്നും
ദുഃഖങ്ങള്‍ മാത്രം
പതിവുപോലെ കുടുങ്ങി!
വിശന്നു വലഞ്ഞിരുന്ന
ഭാര്യയും കുഞ്ഞുങ്ങളും
അതു കറിവെച്ചു തിന്നു!
അയാളിരുന്ന് കരഞ്ഞു!
പലവക »
സ്വൈന്‍ ഫ്ലൂ മാസ്ക്കുകള്‍
രസകരങ്ങളായ ചില സ്വൈന്‍ ഫ്ലൂ മാസ്കുകള്‍.
വാര്‍ത്ത »
ലോഹിതദാസിന് ആദരാജ്ഞലികള്‍
അന്തരിച്ച ലോഹിത ദാസിന് ആദരാജ്ഞലികള്‍. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഉടന്‍ തന്നെ മരിച്ചു. മലയാള സിനിമക്ക് ഇത് തീരാ നഷ്ടം. ചലച്ചിത്രകാരനായ ഇദ്ദേഹം നമുക്ക് മറക്കാനാവത്ത സിനിമകള്‍ സംഭാവാന്ന ചെയ്തു. കെ.പി.ഏ.സി നാടകങ്ങളിലൂടെ ആദ്യമായി നാടക രംഗത്തു വന്നു. സിബി മലയിലാണ് സിനിമയിലേക്കു കൊണ്ടു വന്നത്. …
വിജ്ഞാനം »
സ്റ്റിഗ്മ/Stigma
സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്പ്പിക്കുന്നതായും …
Recent Posts
Tags
അക്ഷരങ്ങള്‍ അനുഭവം അപ്പൂപ്പന് അമ്മൂമ്മ ആരോഗ്യം ആലിപ്പഴം ഇന്‍ഡ്യ ഇലക്ഷന് ഉറക്കം ഐ.പി.എല്‍ ഓര്‍മ്മ കടല്‍ കഥ കവിത കുട്ടികള്‍ ക്രിക്കറ്റ് ചന്ദ്രന് ചിത്രം ജീവിതം ടെലി ഫിലിം ട്വിറ്റര്‍ തന്ത്രം തിരക്കഥ നഷ്ടം നാട് പഴയ നഗരം പ്രതീക്ഷ മനസ്സ് മന്ത്രി മരം മഴ മുണ്ടന്‍ മൌനം രാജകുമാരി രാത്രി വാര്‍ത്ത വിധി വിനോദം വിഷാദരോഗം വീട് ശോകം സി.ഐ.ഡി സ്നേഹം സ്മരണ സ്വപ്നംArchive
Blogroll