Article Archive for June 2009
തോമസ്സും ഫ്രെഡിയും നല്ല കൂട്ടുകാരാണ്. ഒരിക്കല്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സ്കീയിംഗ് ഹോളീഡേ പ്ലാന്‍ ചെയ്തു. കാറില്‍ ആവശ്യത്തിനു വേണ്ട സാധനങ്ങളും ലോഡു ചെയ്ത് അവര്‍ യാത്രയായി. മഞ്ഞു മൂടിക്കിടന്ന മലനിരകളിലൂടെ കാര്‍ പൊയ്ക്കൊണ്ടിരുന്നു.രാത്രിയാവാന്‍ തുടങ്ങി. പെട്ടെന്ന് ഒരു മഞ്ഞുമഴ ആരംഭിച്ചു. കുറെക്കഴിഞ്ഞപ്പോള്‍ മഴ ശക്തമായി. റോഡു വേര്‍തിരിച്ചറിയാന്‍ കഴിയാത്ത …
അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ …
അന്തരിച്ച ലോഹിത ദാസിന് ആദരാജ്ഞലികള്‍. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഉടന്‍ തന്നെ മരിച്ചു. മലയാള സിനിമക്ക് ഇത് തീരാ നഷ്ടം. ചലച്ചിത്രകാരനായ ഇദ്ദേഹം നമുക്ക് മറക്കാനാവത്ത സിനിമകള്‍ സംഭാവാന്ന ചെയ്തു. കെ.പി.ഏ.സി നാടകങ്ങളിലൂടെ ആദ്യമായി നാടക രംഗത്തു വന്നു. സിബി മലയിലാണ് സിനിമയിലേക്കു കൊണ്ടു വന്നത്. …
അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ …
പോപ്പ് സംഗീത മാന്ത്രികനായ മൈക്കിള്‍ ജാക്സ്ണ്‍ അന്തരിച്ചു. ലോസ് ആഞ്ചലസില്‍ വച്ചായിരുന്നു അന്ത്യം. ജാക്സണ് കാര്‍ഡിയാക് അറസ്റ്റായിരുന്നുവെന്ന് കരുതുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ബോധം ഉണ്ടായിരുന്നില്ല. മരണം സ്ഥിരീകരിച്ചു. ആരാധകര്‍ക്ക് ഇത് താങ്ങാനാവാത്ത നഷ്ടം. അദ്ദേഹത്തിന് ആദരാഞ്ജലികള്‍.
അമ്പതു വയസ്സു മാത്രമേ അദ്ദേഹത്തിനു പ്രായമുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ പൊതുവേ ദുരൂഹങ്ങളായിരുന്നുവല്ലൊ. അദ്ദേഹത്തിന്റെ …
ലോകത്തെമ്പാടും കോടിക്കണക്കിന് അരാധകരുള്ള ബുദ്ധദേവനും ഇപ്പോള്‍ കഷ്ടകാലം. ചെരുപ്പു കടയില്‍ ചെരുപ്പും കഴുത്തില്‍ തൂക്കി നിലകൊള്ളേണ്ടുന്ന ഗതികേടാണ് അദ്ദേഹത്തിനു വന്നിരിക്കുന്നത്! ജനീവയിലുള്ള “ആന്‍ ഫൊണ്ടൈന്‍” എന്ന ഡിസൈനര്‍ ചെരുപ്പു കടയിലാണ് ചെരുപ്പുകള്‍ തൂക്കിയിടാനായി ബുദ്ധദേവന്റെ പ്രതിമ ഉപയോഗിച്ചിരിക്കുന്നത്. പാറ്റ്നയില്‍ നിന്നും വിനോദസഞ്ചാരത്തിനായി പോയ ഒരു കുടുംബമാണ് ഇത് എല്ലാവരുടെയും …
അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ …
പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ജയിച്ചതിനു പിന്നാലെ നമ്മുടെ കളിക്കാര്‍ക്ക് ഇനി മുതല്‍ പുതിയ ജോലികള്‍ തരപ്പെടുന്നതാണ്. പെണ്‍ വേഷം കെട്ടി വനിതാ ക്രിക്കറ്റു മത്സരങ്ങളിലില്‍ കളിക്കാനിറങ്ങും എന്ന വാര്‍ത്തകള്‍ ധോണിയും സംഘവും നിഷേധിച്ചു. ഈ കളി തങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇംഗ്ലണ്ടിലെ കളികള്‍ക്കു മുമ്പായി പരിശീലനം വേണ്ടെന്നു …
ഒരു വക്കീല്‍ കുറെ വില കൂടിയ സിഗാറുകള്‍ വാങ്ങി. ഒരു വലിയ തുകക്ക് വീട്ടിലെ മറ്റു സാധനങ്ങളോടൊപ്പം അവയെ തീപിടുത്തത്തിനെതിരെ ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്തു. കുറെ ദിവസം കൊണ്ടു തന്നെ അയാള്‍ സിഗാറുകളെല്ലാം പുകച്ചു തീര്‍ത്തു. എന്നിട്ട് ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ ഒരു കേസും കൊടുത്തു. സിഗാറുകളെല്ലാം “ചെറിയ തീപിടുത്തങ്ങളില്‍” കത്തി …