Article Archive for May 2009
മലയാള ബ്ലോഗ് രംഗത്ത്, അതായത് ബൂലോകത്ത് ബ്ലോഗുകള്‍ക്കു മാത്രമായി ഒരു ഫോറം എന്ന ആശയം ചില സഹ ബ്ലോഗറന്മാരാണ് ആദ്യം ഉന്നയിച്ചത്. എന്നാല്‍ അത് പിന്നീട് മറന്നുപോകപ്പെടുകയായിരുന്നു. എന്നാല്‍ ഈയിടെ അതു വീണ്ടും ഉയര്‍ന്നു വരികയും അങ്ങിനെ ഒരെണ്ണം രൂപപ്പെടുത്തുകയും ചെയ്ത വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു. ബൂലോകം എന്നാണ് ഈ ഫോറത്തിന്റെ …
1994 മാര്‍ച്ച് 23 ന് ഒരു ഫോറന്‍സിക് ഡോക്ടര്‍, ഡൊണാള്‍ഡ് ഓപ്പസ് എന്ന ചെറുപ്പക്കാരന്റെ ശവശരീരം പരിശോധിച്ചു. തലയിലൂടെ തുളച്ചു കയറിയ ഒരു വെടിയുണ്ടയായിരുന്നു ഓപ്പസിന്റെ മരണത്തിനു കാരണം. മിസ്റ്റര്‍ ഓപ്പസ് ആത്മഹത്യ ചെയ്യുവാനായി ഒരു പത്തു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയിരുന്നു. ഒരു മരണക്കുറിപ്പും ചാടുന്നതിനു …
How to get your blog listed in the Chintha Blogroll?
എങ്ങിനെ ഒരു മലയാളം ബ്ലോഗ് ചിന്തയില്‍ ലിസ്റ്റു ചെയ്യാം? ഇത് ഞാന്‍ എന്നോട്തന്നെ ചോദിച്ച ഒരു ചോദ്യമാണ്. 2005 ല്‍ ആദ്യമായി ഞാന്‍ ഇംഗ്ലീഷിലായിരുന്നു ബ്ലോഗാന്‍ തുടങ്ങിയത്. അന്നൊക്കെ മലയാളം ബ്ലോഗുകള്‍ കണ്ടിരുന്നുവെങ്കിലും മലയാളം ബ്ലോഗിലെഴുതാനും വേണ്ടിയുള്ള വിവരം എനിക്കില്ലായിരുന്നു. പിന്നീട് ഒരു …
ഈ വര്‍ഷത്തെ ഐ.പി.എല്‍ സൌത്താഫ്രിക്കയില്‍ ഒരു ഹിറ്റായി മാറിയെന്നു വേണമെങ്കില്‍ പറയാം. മഴ ഒരു പരിധിവരെ കളിയെ ബാധിച്ചിരുന്നുവെങ്കിലും ഇപ്പോളവിടെ മാനം തെളിഞ്ഞിരിക്കുന്നു. മിക്കവാറുമുള്ള കളികളുടെയെല്ലാം ടിക്കറ്റുകള്‍ വിറ്റുതീരാറുണ്ടെന്നുള്ളത് വളരെ ആശ്വാസകരമായ ഒരു കാര്യം തന്നെയാണ്. സൌത്താഫ്രിക്കയില്‍ ഈ ടൂര്‍ണ്ണമെന്റ് ഇത്രകണ്ട് വിജയിക്കുമെന്ന് ആരും കരുത്തിയിട്ടുണ്ടാവില്ല. അവിടുത്തെ ജനങ്ങളിപ്പോള്‍ …
മനസ്സൊന്നു തണുക്കണം.
മനസ്സിന്റെ ചൂടേറ്റ് അവനെഴുതിയ കടലാസ്സിലെ അക്ഷരങ്ങളെല്ലാം ആവിയായി പൊയ്ക്കൊണ്ടേയിരുന്നു.
മദ്യപിച്ചാല്‍ ഫലമുണ്ടാകുമെന്നു കരുതി കുടിച്ചു തീര്‍ത്ത ഒഴിഞ്ഞ കുപ്പികള്‍ അവനെ നോക്കി പല്ലിളിച്ചു കാണിച്ചു!
സ്മാളടിച്ചപ്പോള്‍ മനസ്സിന്റെ ചൂട് കൂടിയതേയുള്ളു! ദേഷ്യം വരാതെ എന്തു ചെയ്യും? ‘സ്മാളുകള്‍ കണ്ടുപിടിച്ചവനെ കണ്ടിരുന്നെങ്കില്‍ കശാപ്പു ചെയ്യാമായിരുന്നു!’
പക്ഷേ, നിരാശനായ അവന്റെ തുണക്കായി ദൈവമെത്തി..ഒരു മഞ്ഞുമഴയായി!
മഞ്ഞുമഴ പെയ്യുന്നത് ജനലിലൂടെ …

