പിശാചിന്റെ നമ്പര്‍
Wed, 25/08/10 – 5:20 | No Comment

ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാ‍നയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാ‍ന്‍  മൂന്നു …

Read the full story »
അനുഭവം

ദൈനംദിന ജീവിത സംഭവങ്ങള്‍. പലപ്പോഴും നമ്മുടെ അനുഭവങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ നമുക്കെഴുതാന്‍ തോന്നിയേക്കാം!

കഥ

എല്ലാവരുടെയും മനസ്സില്‍ ഒരു കവിതയും കഥയുമൊക്കെ ചിലപ്പോള്‍ തോന്നിയെന്നു വരാം! അങ്ങിനെ എനിക്കു തോന്നിയ ചില കാര്യങ്ങള്‍!

കവിത

കവിത എന്നും ഒരു പ്രചോദനമാണ്. കവിതയെഴുതുവാനുള്ള എന്റെ ചില ശ്രമങ്ങള്‍ ഇവിടെ.

പലവക

സംഗീതം,സിനിമ,കായികം, ചിത്രങ്ങള്‍, വീഡിയോ, നര്‍മ്മം തുടങ്ങിയ ഇനങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വാര്‍ത്ത

നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു നിഷ്പക്ഷമായ കാഴ്ച്ചപ്പാടിലൂടെ കാണാനുള്ള ഒരെളിയ ശ്രമം ഈ വിഭാഗത്തില്‍.

Home » Archive by Month

Article Archive for April 2009

ടീമുകള്‍ മനസ്സു കയ്യടക്കുമ്പോള്‍
Monday, 20 Apr, 2009 – 12:56 | 2 Comments
ടീമുകള്‍ മനസ്സു കയ്യടക്കുമ്പോള്‍

 
ഇംഗ്ലണ്ടിലെ ജനങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു ഫുട്ബാള്‍ ടീമുണ്ടാവുക സര്‍വ്വ സാധാരണമാണ്. ആ ക്ലബ്ബിനു വേണ്ടി എന്തു ചെയ്യുവാനും അവര്‍ മടിക്കില്ല. ആരാധന മൂത്ത ചിലര്‍ അക്രമങ്ങള്‍ക്കും മുതിരാറുണ്ട്. അതു ചിലരിലുള്ള സ്വഭാവ വൈകല്യത്തിന്റെ ഭാഗമായിരിക്കാം. ഫുട്ബാളിലാണിവിടെ ഇങ്ങിനെയുള്ള ആരാധന ഇപ്പോള്‍ നിലവിലുള്ളത്. ക്രിക്കറ്റ് ആരും അധികം ശ്രദ്ധിക്കാറില്ല. …

കുട്ടിയെ വില്‍ക്കാമോ?
Sunday, 19 Apr, 2009 – 5:05 | 6 Comments
കുട്ടിയെ വില്‍ക്കാമോ?

 
കുട്ടികളെ അടിച്ചുകൊല്ലുന്നത് പാപമാണ്. ആര്‍ക്കുമതിലെതിരുമില്ല. എന്നാല്‍ അവരെ വില്‍ക്കാമോ? ആകാമെന്നതാണ് നമ്മുടെ സ്ലം ഡോഗ് മില്ല്യണയര്‍ താരം റുബീനയുടെ വാപ്പ റഫീക്കിന്റെ തീരുമാനം. മകളെ രണ്ടു ലക്ഷം പൌ‍ണ്ടിനാണ് അയാള്‍ വില്‍ക്കാന്‍ തയാറായത്. സിനിമയില്‍ അഭിനയിച്ചതുകൊണ്ട് തങ്ങള്‍ക്ക് യാ‍തൊരു പ്രയോജനവും ഉണ്ടായില്ലയെന്ന് അയാള്‍ അവകാശപ്പെടുകയുണ്ടായി. ന്യൂസ് ഓഫ് ദ …

കുട്ടിയെ അടിച്ചുകൊല്ലാമോ?
Friday, 17 Apr, 2009 – 5:45 | 10 Comments
കുട്ടിയെ അടിച്ചുകൊല്ലാമോ?

ഡല്‍ഹിയില്‍ അദ്ധ്യാപികയുടെ അടിയേറ്റ കുട്ടി മരിച്ചുവെന്ന വാര്‍ത്ത നമ്മളെയെല്ലാം ഒരുപോലെ ഞെട്ടിപ്പിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ എത്ര രാജ്യങ്ങളിലിന്നു നടക്കും എന്നറിയാന്‍ വയ്യ. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇങ്ങിനെയൊക്കെ നടക്കാന്‍ സര്‍വ്വ സാദ്ധ്യതയും നിലവിലുണ്ടാകണം എന്നു കരുതുന്നതില്‍ തെറ്റില്ല. അക്ഷരമാല ക്രമത്തില്‍ പറയാഞ്ഞതാണ് കുട്ടി ചെയ്ത ‘കുറ്റം.’ ഇത്തരത്തിലുള്ള കുറ്റങ്ങള്‍ …

ലോകത്തിലെ സര്‍വ്വ മഹാന്മാരും
Tuesday, 7 Apr, 2009 – 13:37 | 5 Comments
ലോകത്തിലെ സര്‍വ്വ മഹാന്മാരും

ഈ ചിത്രം എനിക്കൊരു ഇ മെയില്‍ ഫോര്‍വേര്‍ഡ് ആയി കിട്ടിയതാണ്. ഈ ലോകത്തില്‍ നാമിന്നറിയുന്ന എല്ലാ മഹാന്മാരും ഈ ചിത്രത്തില്‍ വരക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ ഇതൊരപൂര്‍വ്വ ചിത്രാമായി ഞാന്‍ കണക്കാക്കുന്നു! നിങ്ങളില്‍ പലര്‍ക്കും ഇതുചിലപ്പോള്‍ മെയില്‍ ഫോര്‍വേര്‍ഡ് ആയി കിട്ടിയിരിക്കാം. എന്നാലും ഇങ്ങിനെയൊരു ചിത്രം വരക്കണമെങ്കില്‍ അതിന്റെ പിന്നിലുള്ള ഭാവനയെ …

സി.ഐ.ഡി വരുന്നു..(അമ്മൂമ്മ 9)
Saturday, 4 Apr, 2009 – 3:28 | 3 Comments
സി.ഐ.ഡി വരുന്നു..(അമ്മൂമ്മ 9)

കഥ ഇതുവരെ.
ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍പട്ടത്തിനെയും …

സ്നേഹം
Friday, 3 Apr, 2009 – 1:32 | No Comment
സ്നേഹം

Love
മനുഷ്യന്മാര്‍ ത്തമ്മിലുള്ള സ്നേഹം ഒരു പക്ഷേ കുറഞ്ഞു വരുന്നു എന്നു വന്നേക്കാം. എന്നാല്‍ സ്നേഹം ഇന്നും ഈ ഭൂമിയില്‍ നില നില്‍ക്കുന്നുവെന്ന് നമുക്ക് ഇത്തരം കാഴ്ച്ചകള്‍ ഓര്‍മ്മിപ്പിക്കുന്നു! നമുക്ക് മിണ്ടാപ്രാണികളെ കണ്ടു മനസ്സിലാക്കേണ്ടി വരുന്നു പലപ്പോഴും! എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ.