പിശാചിന്റെ നമ്പര്‍
Wed, 25/08/10 – 5:20 | No Comment

ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാ‍നയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാ‍ന്‍  മൂന്നു …

Read the full story »
അനുഭവം

ദൈനംദിന ജീവിത സംഭവങ്ങള്‍. പലപ്പോഴും നമ്മുടെ അനുഭവങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ നമുക്കെഴുതാന്‍ തോന്നിയേക്കാം!

കഥ

എല്ലാവരുടെയും മനസ്സില്‍ ഒരു കവിതയും കഥയുമൊക്കെ ചിലപ്പോള്‍ തോന്നിയെന്നു വരാം! അങ്ങിനെ എനിക്കു തോന്നിയ ചില കാര്യങ്ങള്‍!

കവിത

കവിത എന്നും ഒരു പ്രചോദനമാണ്. കവിതയെഴുതുവാനുള്ള എന്റെ ചില ശ്രമങ്ങള്‍ ഇവിടെ.

പലവക

സംഗീതം,സിനിമ,കായികം, ചിത്രങ്ങള്‍, വീഡിയോ, നര്‍മ്മം തുടങ്ങിയ ഇനങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വാര്‍ത്ത

നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു നിഷ്പക്ഷമായ കാഴ്ച്ചപ്പാടിലൂടെ കാണാനുള്ള ഒരെളിയ ശ്രമം ഈ വിഭാഗത്തില്‍.

Home » Archive by Category

Articles in കഥ

പിശാചിന്റെ നമ്പര്‍
Wednesday, 25 Aug, 2010 – 5:20 | No Comment
പിശാചിന്റെ നമ്പര്‍

ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാ‍നയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാ‍ന്‍  മൂന്നു …

യൂ മൈ ലൌവ്..ഹണീ..സ്വീറ്റ് ഹാര്‍ട്ട്..
Friday, 14 Aug, 2009 – 11:37 | 4 Comments
യൂ മൈ ലൌവ്..ഹണീ..സ്വീറ്റ് ഹാര്‍ട്ട്..

റോബര്‍ട്ടും സ്മിത്തും ചെറുപ്പകാലം മുതലേ ചെങ്ങാ‍തികളാണ്. ഇപ്പോഴവര്‍ക്ക് പ്രായമായി. എന്നു പറഞ്ഞാല്‍ അത്ര വലിയ പ്രായമൊന്നും ആയില്ല കേട്ടോ. ഒരെഴുപത്തഞ്ച് എണ്‍പതു വയസ്സ്, അത്രയൊക്കെയേ കാണൂ. റോബര്‍ട്ടിന്റെ ഭാര്യ അടുത്തിടെ മരിച്ചു. അയാള്‍ ആകെ വിഷമത്തിലായി. വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് അമ്പതു വര്‍ഷങ്ങളില്‍ കൂടുതല്‍ ആയിരിക്കണം. റോബര്‍ട്ടിന്റെ വിഷമം …

സാന്ദാ സര്‍ദാര്‍ കത്തോലിക്കന്‍.
Sunday, 12 Jul, 2009 – 13:47 | 3 Comments
സാന്ദാ സര്‍ദാര്‍ കത്തോലിക്കന്‍.

സാന്ദാ സര്‍ദാര്‍ എന്ന സര്‍ദാര്‍ജി എല്ലാ‍ വെള്ളിയാഴ്ചയും ജോലികഴിഞ്ഞ് തന്റെ വീട്ടില്‍ വരും. രണ്ടു മൂന്നു സ്മാളു വിടും..പിന്നെ വീടിനു പിറകിലുള്ള ഗാര്‍ഡനിലേക്ക് നേരെ ചെല്ലും. അവിടെയുള്ള ഔട്ട് ഡോര്‍ ഗ്രില്ലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട തന്തൂരി ചിക്കനും പിന്നെ കുറെ മീറ്റ് കിബാബുകളും ഉണ്ടാക്കും. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ …

മഞ്ഞുപോലെ ഒരു സ്വപ്നം 4
Thursday, 2 Jul, 2009 – 21:03 | No Comment
മഞ്ഞുപോലെ ഒരു സ്വപ്നം 4

അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ …

ഒമ്പതു മാസങ്ങള്‍ക്കു ശേഷം….
Tuesday, 30 Jun, 2009 – 14:54 | 4 Comments
ഒമ്പതു മാസങ്ങള്‍ക്കു ശേഷം….

തോമസ്സും ഫ്രെഡിയും നല്ല കൂട്ടുകാരാണ്. ഒരിക്കല്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സ്കീയിംഗ് ഹോളീഡേ പ്ലാന്‍ ചെയ്തു. കാറില്‍ ആവശ്യത്തിനു വേണ്ട സാധനങ്ങളും ലോഡു ചെയ്ത് അവര്‍ യാത്രയായി. മഞ്ഞു മൂടിക്കിടന്ന മലനിരകളിലൂടെ കാര്‍ പൊയ്ക്കൊണ്ടിരുന്നു.രാത്രിയാവാന്‍ തുടങ്ങി. പെട്ടെന്ന് ഒരു മഞ്ഞുമഴ ആരംഭിച്ചു. കുറെക്കഴിഞ്ഞപ്പോള്‍ മഴ ശക്തമായി. റോഡു വേര്‍തിരിച്ചറിയാന്‍ കഴിയാത്ത …

മഞ്ഞുപോലെ ഒരു സ്വപ്നം 3
Monday, 29 Jun, 2009 – 16:21 | 2 Comments
മഞ്ഞുപോലെ ഒരു സ്വപ്നം 3

അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ …

മഞ്ഞുപോലെ ഒരു സ്വപ്നം 2
Saturday, 27 Jun, 2009 – 10:53 | 3 Comments
മഞ്ഞുപോലെ ഒരു സ്വപ്നം 2

അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ …

മഞ്ഞുപോലെ ഒരു സ്വപ്നം.
Thursday, 25 Jun, 2009 – 5:36 | 4 Comments
മഞ്ഞുപോലെ ഒരു സ്വപ്നം.

 അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ …

ജോലിമാറ്റം
Tuesday, 16 Jun, 2009 – 13:06 | 7 Comments
ജോലിമാറ്റം

ഒരിടത്ത് ഒരു ഭര്‍ത്താവും ഭാര്യയുമുണ്ടായിരുന്നു. ഭര്‍ത്താവെന്നും ജോലിക്കു പോകും, ഭാര്യയാകട്ടെ വീട്ടുകാര്യങ്ങളും നോക്കും. അയാളാണ് കൂടുതല്‍  ജോലിചെയ്യുന്നതെന്നും ഭാര്യ വെറുതെ വീട്ടിലിരുന്ന് തിന്നു മുടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഭര്‍ത്താവ് കരുതിയിരുന്നു. ഈ പ്രശ്നത്തിന്റെ പേരില്‍ ചിലപ്പോള്‍ അല്ലറചില്ലറ മുറുമുറുപ്പും അവരുടെയിടയില്‍ പതിവായിരുന്നു.
 “എന്തോരം പാടാ ഈ വീട്ടു ജോലി ചെയ്യുന്നത്. കുട്ടികളുടെ കാര്യം …

മഞ്ഞുമഴ
Saturday, 2 May, 2009 – 7:46 | 3 Comments
മഞ്ഞുമഴ

മനസ്സൊന്നു തണുക്കണം.
മനസ്സിന്റെ ചൂടേറ്റ് അവനെഴുതിയ കടലാസ്സിലെ അക്ഷരങ്ങളെല്ലാം ആവിയായി പൊയ്ക്കൊണ്ടേയിരുന്നു.
മദ്യപിച്ചാല്‍ ഫലമുണ്ടാകുമെന്നു കരുതി കുടിച്ചു തീര്‍ത്ത ഒഴിഞ്ഞ കുപ്പികള്‍ അവനെ നോക്കി പല്ലിളിച്ചു കാണിച്ചു!
സ്മാളടിച്ചപ്പോള്‍ മനസ്സിന്റെ ചൂട് കൂടിയതേയുള്ളു! ദേഷ്യം വരാതെ എന്തു ചെയ്യും? ‘സ്മാളുകള്‍ കണ്ടുപിടിച്ചവനെ കണ്ടിരുന്നെങ്കില്‍ കശാപ്പു ചെയ്യാമായിരുന്നു!’
പക്ഷേ, നിരാശനായ അവന്റെ തുണക്കായി ദൈവമെത്തി..ഒരു മഞ്ഞുമഴയായി!
മഞ്ഞുമഴ പെയ്യുന്നത് ജനലിലൂടെ …