പിശാചിന്റെ നമ്പര്‍
Wed, 25/08/10 – 5:20 | No Comment

ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാ‍നയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാ‍ന്‍  മൂന്നു …

Read the full story »
അനുഭവം

ദൈനംദിന ജീവിത സംഭവങ്ങള്‍. പലപ്പോഴും നമ്മുടെ അനുഭവങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ നമുക്കെഴുതാന്‍ തോന്നിയേക്കാം!

കഥ

എല്ലാവരുടെയും മനസ്സില്‍ ഒരു കവിതയും കഥയുമൊക്കെ ചിലപ്പോള്‍ തോന്നിയെന്നു വരാം! അങ്ങിനെ എനിക്കു തോന്നിയ ചില കാര്യങ്ങള്‍!

കവിത

കവിത എന്നും ഒരു പ്രചോദനമാണ്. കവിതയെഴുതുവാനുള്ള എന്റെ ചില ശ്രമങ്ങള്‍ ഇവിടെ.

പലവക

സംഗീതം,സിനിമ,കായികം, ചിത്രങ്ങള്‍, വീഡിയോ, നര്‍മ്മം തുടങ്ങിയ ഇനങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വാര്‍ത്ത

നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു നിഷ്പക്ഷമായ കാഴ്ച്ചപ്പാടിലൂടെ കാണാനുള്ള ഒരെളിയ ശ്രമം ഈ വിഭാഗത്തില്‍.

Home » Archive by Category

Articles in വിജ്ഞാനം

സ്റ്റിഗ്മ/Stigma
Wednesday, 25 Nov, 2009 – 9:59 | No Comment
സ്റ്റിഗ്മ/Stigma

സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്‍പ്പിക്കുന്നതായും …

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍
Friday, 27 Mar, 2009 – 16:25 | 2 Comments
വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍

ഈ രോഗം ഒരാളില്‍ തീര്‍ച്ചയാക്കുന്നതിന് ലക്ഷണങ്ങള്‍ രോഗിയില്‍ രണ്ടാഴ്ച്ചയോ അതില്‍ക്കൂടുതലോ ഉണ്ടായിരിക്കണം. മയക്കുമരുന്നുകള്‍,മദ്യപാനം,മറ്റു ശാരീരിക രോഗങ്ങള്‍,വേര്‍പാടുകള്‍ തുടങ്ങിയ കാരണങ്ങളാവരുത് ഇതിനു പിന്നില്‍.  ജോലിയില്‍ ശ്രദ്ധക്കുറവ്, ജീവിത വിരക്തി, പൊതുവായ പ്രവര്‍ത്തനങ്ങളിലുള്ള മാന്ദ്യം എന്നിവയും ഉണ്ടാവണം.താഴെപ്പറയുന്ന ലക്ഷണങ്ങളാണ് രോഗികളില്‍ കണ്ടുവരുന്നത്.
വിഷാദഭരിതമായ മാനസികാവസ്ഥ ദിവസത്തിന്റെ എല്ലാ സമയത്തും പ്രകടമായിരിക്കും. ചിലപ്പോള്‍ ഇതിനു …