Articles in പലവക
ബ്ലോഗുകള്‍ വളരെ മാറിയിരിക്കുന്നു. ഇന്ന് ഒരുപാട് ആളുകള്‍ ബ്ലോഗുകള്‍ വായിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഉപയോഗം കേരളത്തിലും വര്‍ദ്ധിച്ചു വരുകയാണല്ലൊ. ആദ്യകാലങ്ങളില്‍ പ്രവാസികളായിരുന്നു പ്രധാന ബ്ലോഗെഴുത്തുകാര്‍. എന്നാല്‍ ഇക്കാലത്ത് കേരളത്തില്‍ താമസിക്കുന്നവരും ബ്ലോഗില്‍ അധികമായി എഴുതുവാന്‍ തുടങ്ങിയിരിക്കുന്നു. വളരെ നല്ല കാര്യം. പുതിയതായി വരുന്ന ബ്ലോഗെഴുത്തുകാരെ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയും.
ആദ്യകാലങ്ങളില്‍ …
ഒരു വക്കീല്‍ കുറെ വില കൂടിയ സിഗാറുകള്‍ വാങ്ങി. ഒരു വലിയ തുകക്ക് വീട്ടിലെ മറ്റു സാധനങ്ങളോടൊപ്പം അവയെ തീപിടുത്തത്തിനെതിരെ ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്തു. കുറെ ദിവസം കൊണ്ടു തന്നെ അയാള്‍ സിഗാറുകളെല്ലാം പുകച്ചു തീര്‍ത്തു. എന്നിട്ട് ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ ഒരു കേസും കൊടുത്തു. സിഗാറുകളെല്ലാം “ചെറിയ തീപിടുത്തങ്ങളില്‍” കത്തി …
Love
മനുഷ്യന്മാര്‍ ത്തമ്മിലുള്ള സ്നേഹം ഒരു പക്ഷേ കുറഞ്ഞു വരുന്നു എന്നു വന്നേക്കാം. എന്നാല്‍ സ്നേഹം ഇന്നും ഈ ഭൂമിയില്‍ നില നില്‍ക്കുന്നുവെന്ന് നമുക്ക് ഇത്തരം കാഴ്ച്ചകള്‍ ഓര്‍മ്മിപ്പിക്കുന്നു! നമുക്ക് മിണ്ടാപ്രാണികളെ കണ്ടു മനസ്സിലാക്കേണ്ടി വരുന്നു പലപ്പോഴും! എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ.
ഐ.പി.എല്‍ മാറിയത് ഇന്‍ഡ്യക്ക് ചിലപ്പോള്‍ നഷ്ടം തന്നെയായിരിക്കം..എന്നാല്‍ അത് സൌത്താഫ്രിക്കക്ക് വന്‍ നേട്ടം ആയി മാറിയിരിക്കായാണ്. ടൂര്‍ കമ്പനികള്‍ക്കു വന്‍ കൊയ്ത്തുകാലം വരാന്‍ പോകുന്നുവെന്നത് മാറ്റൊരുകാര്യം. അവര്‍ പാക്കേജ് ടൂറുകള്‍ ഉണ്ടാക്കുന്നതില്‍ തങ്ങളുടെ തലകള്‍ പുകച്ചുകൊണ്ടിരിക്കുന്നു. ആഫ്രിക്കന്‍സഫാരിയില്‍ കറങ്ങാന്‍ ഇന്‍ഡ്യാക്കാര്‍ക്കും ഒരവസരം!എഴുപതിനായിരം രൂപ മുതലുള്ള പാക്കേജുകള്‍ തയാറായി വരുന്നു. …

